നിയമസഹായം തേടിയെത്തിയ യുവതിയെ പീഢിപ്പിച്ചു;അഭിഭാഷകനായി ലു ക്ക്ഔട്ട് നോട്ടീസ്

Case

കൊച്ചി : നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിചെന്ന കേസിൽ പ്രതിയാ യ അഭിഭാഷകനായി ലുക്ക് ഔട്ട് നോട്ടീസ്. അഭിഭാഷകനായ പിജി മനുവിനേതിരെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുര പെടുവിച്ചത്.ച്ചിരിക്കുന്നത്. ഗവൺമെന്റ് പ്ലീഡർ കൂടിയായ ഇയാൾക്കെതിരേ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. 

കെസിൽ ഇയാളുടെ മുൻകൂർ ജാമ്യപേക്ഷ ഹൈകോടതി തള്ളിയിരിക്കുന്നു. തുടർന്ന് കോടതിയിൽ കീഴടങ്ങയും ആവശ്യപ്പെട്ടിരുന്നു. കീഴടങ്ങൻ നൽകിയ സമയപരിധി അവസാനിച്ചതാണ് പോലീസ് മനുവിനായി ലുക്ക്ഔട്ട് നോ റ്റീസ് പുറപെട്ടു.

Share this story