പമ്പാ നദിയിൽ യുവാവ് മുങ്ങി മരിച്ചു

Suisaid
പത്തനംതിട്ട: പമ്പാ നദിയിൽ യുവാവ് മുങ്ങി മരിച്ചു. അടിച്ചിപ്പുഴ സ്വ​ദേശി സാനുവാണ് മരിച്ചത്. പത്തനംതിട്ട മാടമൺ വള്ളക്കടവിൽ വച്ച് സാനു ഒഴുക്കിൽപ്പെടുകയായിരുന്നു. മാടമൺ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം

Share this story