തൃശ്ശൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു

manu

തൃശ്ശൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. തൃശ്ശൂർ കോടന്നൂരിലാണ് സംഭവം

വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം

മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
 

Share this story