മലയാറ്റൂരിൽ തീർഥാടനത്തിനെത്തിയ യുവാവ് ഇല്ലിത്തോട് പുഴയിൽ മുങ്ങിമരിച്ചു

mungi maranam

മലയാറ്റൂരിൽ തീർഥാടനത്തിനെത്തിയ യുവാവ് ഇല്ലിത്തോട് പുഴയിൽ മുങ്ങിമരിച്ചു. 

വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ(19)യാണ് മുങ്ങിമരിച്ചത്. 

ഇല്ലിത്തോട് പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിൽ സിജോ ഒഴുക്കിൽപ്പെട്ടു.
 

Share this story