ഇടുക്കി അടിമാലിയിൽ മരം കടപുഴകി വീണ് തോട്ടം തൊഴിലാളി മരിച്ചു
Jul 13, 2024, 17:08 IST
                                            
                                                
[ad_1] 
  
 
  
[ad_2]
                                            
                                            ഇടുക്കിയിൽ മരം കടപുഴകി വീണ് തോട്ടം തൊഴിലാളി മരിച്ചു. അടിമാലിക്ക് സമീപം പീച്ചാടാണ് സംഭവം. മാമലക്കണ്ടം സ്വദേശി ശാന്തയാണ് മരിച്ചത്
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
 
[ad_2]
