കൊല്ലത്ത് സഹപാഠിയെ മർദിച്ച സംഭവത്തിൽ നാല് പ്ലസ് വൺ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു
Jul 10, 2024, 11:00 IST

[ad_1]
[ad_2]
കൊല്ലം അഞ്ചലിൽ സഹപാഠിയെ മർദിച്ച നാല് പ്ലസ് വൺ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. മർദിച്ച മൂന്ന് പേരെയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ ആളെയുമാണ് സസ്‌പെൻഡ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചൽ വെസ്റ്റ് കല്ലട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ സഹപാഠിയെ ക്രൂരമായി മർദിച്ചത്
മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു മർദനം. സഹപാഠിയെ ചീത്ത വിളിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
[ad_2]