തിരുവനന്തപുരം ജില്ലയിൽ വീണ്ടും പുതിയ കണ്ടൈൻമെൻ്റ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ വീണ്ടും പുതിയ കണ്ടൈൻമെൻ്റ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻ്റ്സോൺ ആയി തിരുവനന്തപുരം കളക്ടർ പ്രഖ്യാപിച്ചു.

(1) നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് – 17 – വഴുതൂർ
(2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് – തലയൽ
(3) തിരുവനന്തപുരം കോർപ്പറേഷനിലെ
1. വാർഡ് – 66 – പൂന്തുറ
2. വാർഡ് – 82 വഞ്ചിയൂർ മേഖലയിലെ അത്താണി ലയിൻ
3. വാർഡ് 27 – പാളയം വാർഡിലെ പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിംഗ് കോംപ്ലക്സ്, റസിഡൻഷ്യൽ ഏരിയ പാരിസ് ലൈൻ പ്രദേശം

ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ കണ്ടെയിൻമെന്റ് സോണിനു പുറത്തു പോകാൻ പാടില്ലാത്തതാണ്.

കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വിഭാഗത്തിന്റെ മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജാഗൃതയോടെ നമ്മുക്ക് കോവിഡിനെ തടയാം.

Share this story