യുവതലമുറക്ക് മാതൃകയായി കൂരിക്കുഴി അത്താണി സാംസ്കാരിക വേദി
Sep 29, 2019, 20:40 IST
കൂരിക്കുഴി: യുവതലമുറക്ക് മാതൃകയായി കൂരിക്കുഴി അത്താണി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കൂരിക്കുഴി പ്രാഥമികാരോഗ്യകേന്ദ്രം പരിസരം ശുചീകരിച്ചു. മെഡിക്കൽ ഓഫീസർ അനുബേബി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി ഭാരവാഹികളായ സജാദ്, മുഹമ്മദ് ഫൈസൽ, അഷറഫലി എന്നിവർ നേതൃത്വം നൽകി.