Kerala
വയനാട് നെല്ലിമുണ്ട തേയില തോട്ടത്തിൽ പുലി; പരിശോധന നടത്തി വനംവകുപ്പ്

വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലി. മരം കയറുന്ന പുലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു
പ്രദേശവാസികളാണ് ദൃശ്യം പകർത്തിയത്. നേരത്തെയും പുലി സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണിത്.
പുലിയ കണ്ടതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കൂട് വെച്ചിട്ടുണ്ട്. വനവംകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും പിന്നീട് പുലിയെ കണ്ടില്ല