ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്

പ്രശസ്ത ഗായകൻ എസ് ബി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതനായ കാര്യം അദ്ദേഹം തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ജലദോഷവും പനിയും ശ്വാസതടസ്സവും ഉണ്ടായിരുന്നതായും പരിശോധനക്ക് വിധേയമായതോടെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്നും എസ് പി ബി പറഞ്ഞു

ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാനാകുമായിരുന്നു. എനന്നാൽ വീട്ടുകാരുടെ സുരക്ഷയെ കരുതിയാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു

 

Share this story