സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു

സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു

സീരിയൽ നടൻ ആദിത്യൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. തൃശ്ശൂർ സ്വരാജ് റൗണ്ടിന് സമീപം നിർത്തിയിട്ട കാറിൽ ഞരമ്പ് മുറിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭാര്യ അമ്പിളി ദേവിയുമായുള്ള ദാമ്പത്യപ്രശ്‌നങ്ങൾ വലിയ പ്രശ്‌നങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്നലെ വൈകുന്നേരാണ് ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചതായി പറയുന്നത്.

Share this story