മമ്മൂക്കക്ക് മാത്രമാണ് ഒറ്റ രംഗം കൊണ്ട് അത്തരം ഒരു മാജിക് ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ; ധ്യാൻ

Mobie

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. ഒട്ടനവധി നിരവധി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എപ്പോഴും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളുമായാണ് താരം സ്ക്രീനിൽ അരങ്ങേറുന്നത്. താരത്തിന്റെ ഓരോ സിനിമകളും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. സിനിമകൾക്ക് പുറമെ അഭിമുഖങ്ങളിലൂടെ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ.ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ തൻറെ അച്ഛനെ കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.എം മോഹനൻ സംവിധാനം ചെയ്തു മമ്മൂട്ടി ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രമായി 2007ൽ പുറത്തിറങ്ങിയ ചിത്രമാണ് കഥ പറയുമ്പോൾ.

ബാർബറായ ബാലൻ എന്ന കഥാപാത്രമാണ് ശ്രീനിവാസൻ സിനിമയിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടി സിനിമയിൽ ഒരു സിനിമ നടൻ ആയിട്ട് തന്നെയാണ് അഭിനയിക്കുന്നത്. അശോക് രാജ് എന്ന കഥാപാത്രമാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഈ സിനിമയുടെ ക്ലൈമാക്സ് സീൻ കണ്ട് കരയാത്ത ഒരു സിനിമ ആസ്വാദകനും ഈ ലോകത്ത് ഉണ്ടായില്ല. അത്രയ്ക്കും മനോഹരമായ ഫീൽ ആണ് ഈ ചിത്രത്തിലെ ക്ലൈമാക്സ് രംഗം സമ്മാനിക്കുന്നത്. തൻറെ അച്ഛൻ ചിത്രത്തിൽ അഭിനയിക്കുന്നത് കൊണ്ട് സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ സിനിമ കാണാനുള്ള അവസരം ധ്യാൻ ശ്രീനിവാസന് ലഭിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒരു അവസരം ലഭിച്ച കാര്യം ശ്രീനിവാസനെ അറിയുന്നുണ്ടായിരുന്നില്ല.

ചിത്രത്തിൻറെ ഫൈനൽ ഡബ്ബ് കഴിയാത്ത ഭാഗമാണ് ധ്യാൻ ശ്രീനിവാസൻ കണ്ടത്. ധ്യാനിന് സിനിമ തീരെ ഇഷ്ടപ്പെട്ടില്ല. ധ്യാൻ ചിന്തിച്ചത് ഈ സിനിമ കൊണ്ട് തന്റെ അച്ഛൻ ഫീൽഡ് ഔട്ട് ആകുമോ എന്നായിരുന്നു. അവിടെനിന്നും കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശ്രീനിവാസൻ തന്നെ ധ്യാനെ സിനിമ കാണിച്ചു. രണ്ടാമത്തെ തവണയും സിനിമ കണ്ട ധ്യാന് ഇഷ്ടപ്പെടാത്ത കാര്യം ശ്രീനിവാസനോട് മലയാളികളുടെ പ്രിയപ്പെട്ട യുവനടൻ തുറന്നു പറഞ്ഞു. അക്കാര്യം തുറന്നു പറഞ്ഞപ്പോൾ ശ്രീനിവാസൻ ധ്യാനിനോട് തിരിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു.”മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായിരിക്കും ഇത്.”ഇയാൾക്ക് വട്ടായോ എന്താണ് അച്ഛൻറെ മറുപടി കേട്ട് ധ്യാൻ ചിന്തിച്ചത്. രണ്ട് മാസങ്ങൾ കഴിഞ്ഞ് സിനിമ ഇറങ്ങിയപ്പോൾ ധ്യാനും കൂട്ടുകാരും ചേർന്ന് സിനിമ കാണാൻ പോയി.

Share this story