പിറന്നാൾ ദിനത്തിൽ മോഹൻലാലിന് 72 ലക്ഷത്തിന്റെ കാർ സമ്മാനിച്ച് ഹെഡ്ജ് ഉടമ

lal car

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് 72 ലക്ഷം രൂപയുടെ ആഡംബര കാർ സമ്മാനിച്ച് ഹെഡ്ജ് ഉടമ അലക്സ് കെ ബാബു. ഇന്ന് ഉച്ചയോടെയാണ് കിയ ഷോറൂം അധികൃതർ താരത്തിന്റെ വീട്ടിലെത്തി കാർ സമ്മാനിച്ചത്. 

മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം കാർ ഏറ്റുവാങ്ങുമ്പോൾ മേജർ രവി, ഷിബു ബേബി ജോൺ എന്നിവരും ഉണ്ടായിരുന്നു. ജൂൺ 2ന് പുറത്തിറക്കിയ കിയ ഇവ ി6 എന്ന പുത്തൻ മോഡലാണ് അലക്സ് തന്റെ സുഹൃത്തിന് സമ്മാനിച്ചിരിക്കുന്നത്.

Share this story