കണ്ണും വൃക്കയും മാറ്റിവെച്ചു; വെളിപ്പെടുത്തലുമായി റാണ ദഗുബട്ടി

rana

ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനായ താരമാണ് റാണ ദഗുബട്ടി. തന്റെ വലതുകണ്ണിന് കാഴ്ചയില്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. കണ്ണും വൃക്കയും മാറ്റിവെച്ചുവെന്ന് വെളിപ്പെടുത്തി താരം രംഗത്ത് എത്തിയിരിക്കുകായണ്. 

ശാരീരികമായ പ്രശ്‌നങ്ങൾ വരുമ്പോൾ തകർന്നു പോകുന്നവരാണ് പലരും. അവ പരിഹരിച്ചാലും ബുദ്ധിമുട്ടുകൾ നിലനിൽക്കും. ഞാൻ കണ്ണും വൃക്കയും മാറ്റിവെച്ചു. എനിക്ക് മുന്നോട്ടു പോയേ മതിയാകൂ, എന്നും താരം പറഞ്ഞു


 

Share this story