സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതയായി; വധു ഉത്തര
Oct 30, 2024, 12:18 IST

സംഗീത സംവിധായകൻ വിവാഹിതനായി. ഉത്തരവയാണ് സുഷിന്റെ വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങാണ് നടന്നത്. ഫഹദ് ഫാസിൽ, നസ്രിയ, നടൻ ജയറാമും കുടുംബവും, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കർ, സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു ബോഗയ്ൻവില്ല എന്ന ചിത്രത്തിലാണ് സുഷിൻ അവസാനമായി പ്രവർത്തിച്ചത്. ഈ സിനിമക്ക് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിൻ അറിയിച്ചിരുന്നു.