ഡൽഹിയിൽ പേപ്പർ പ്രിന്റിംഗ് പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു

ഡൽഹിയിൽ പേപ്പർ പ്രിന്റിംഗ് പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു

കിഴക്കൻ ഡൽഹിയിലെ പട്പട്ഗഞ്ചിൽ തീപിടിത്തം. ഇൻഡസ്ട്രിയൽ മേഖലയിൽ പ്രവർത്തിക്കുന്ന പേപ്പർ പ്രിന്റിംഗ് പ്രസിലാണ് തീപിടിത്തം. അപകടത്തിൽ ഒരാൾ മരിച്ചു

മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ 2.40ഓടെയാണ് തീപടർന്നത്. മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നും തീ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലേക്ക് പടരുകയായിരുന്നു

Share this story