പൗരത്വ പ്രതിഷേധത്തിനെത്തിയ കണ്ണൻ ഗോപിനാഥനെ യുപി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു

പൗരത്വ പ്രതിഷേധത്തിനെത്തിയ കണ്ണൻ ഗോപിനാഥനെ യുപി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടിക്കെത്തിയ മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ ഉത്തർപ്രദേശ് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അലഹബാദ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്.

ഓൾ ഇന്ത്യ പീപ്പീൾസ് ഫോറം സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യാതിഥിയായാണ് കണ്ണൻ ഗോപിനാഥ് അലഹബാദിലെത്തിയത്. ജനുവരി 4നും കണ്ണൻ ഗോപിനാഥനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Share this story