ജയ് ശ്രീറാം വിളിച്ച് വീണ്ടും വെടിയുതിർക്കൽ; ഷഹീൻ ബാഗിൽ പ്രതിഷേധക്കാരെ വെടിവെച്ചയാൾ പിടിയിൽ

ജയ് ശ്രീറാം വിളിച്ച് വീണ്ടും വെടിയുതിർക്കൽ; ഷഹീൻ ബാഗിൽ പ്രതിഷേധക്കാരെ വെടിവെച്ചയാൾ പിടിയിൽ

ഷഹീൻ ബാഗിൽ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിയുതിർത്തി ആൾ പിടിയിൽ. കബിൽ എന്നയാളാണ് പിടിയിലായത്.

ജയ് ശ്രീറാം വിളി മുഴക്കിയാണ് ഇയാൾ വെടിയുതിർത്തത്. രാജ്യത്ത് ഹിന്ദുക്കൾ മാത്രമേ അവശേഷിക്കാവുവെന്നും പോലീസ് പിടിയിൽ വെച്ച് ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു

ഡൽഹിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടാകുന്നത്. വ്യാഴാഴ്ച വിദ്യാർഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്‌റംഗ്ദൾ പ്രവർത്തകർ വെടിയുതിർത്തിരുന്നു.

The terrorist.He fired in #ShaheenBagh.Is anyone doing any effort to de-radicalised these kind of fanatic Hindu youth in India?

Posted by Ovais Sultan Khan on Saturday, February 1, 2020

Share this story