സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

സിബിഎസ്ഇ ബോർഡ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തീയതിയാണ് പ്രഖ്യാപിച്ചത്. ജൂലൈ 1 മുതൽ 15 വരെ പരീക്ഷകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ അറിയിച്ചു.

എല്ലാ പരീക്ഷകളും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30വരെയാണ് നടക്കുക. ഓഗസ്റ്റിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെനന്നും മന്ത്രി അറിയിച്ചു.

ജൂ​ലൈ 1 – ഹോം ​സ​യ​ന്‍​സ്
ജൂ​ലൈ 2 – ഹി​ന്ദി ഇ​ക്ടീ​വ്, ഹി​ന്ദി കോ​ര്‍
ജൂ​ലൈ 3 – ഫി​സി​ക്‌​സ്
ജൂ​ലൈ 4 – അ​ക്കൗ​ണ്ട​ന്‍​സി
ജൂ​ലൈ 6 – കെ​മി​സ്ട്രി
ജൂ​ലൈ 7 – ഇ​ന്‍​ഫോ​മാ​റ്റി​ക്‌​സ് പ്രാ​ക്ടി​ക്ക​ല്‍, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഇ​ന്‍​ഫോ​ര്‍​മേ​ഷ​ന്‍ ടെ​ക്
ജൂ​ലൈ 9 – ബി​സി​ന​സ് സ്റ്റ​ഡീ​സ്
ജൂ​ലൈ 10 – ബ​യോ ടെ​ക്‌​നോ​ള​ജി
ജൂ​ലൈ 11 – ജ്യോ​ഗ്ര​ഫി
ജൂ​ലൈ13 – സോ​ഷ്യോ​ള​ജി

Share this story