സർക്കാർ സ്‌പോൺസേർഡ് കൊള്ള: രാജ്യത്ത് തുടർച്ചയായ 21 ദിവസവും ഇന്ധനവില വർധിപ്പിച്ചു

സർക്കാർ സ്‌പോൺസേർഡ് കൊള്ള: രാജ്യത്ത് തുടർച്ചയായ 21 ദിവസവും ഇന്ധനവില വർധിപ്പിച്ചു

രാജ്യത്ത് തുടർച്ചയായ 21ാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോൾ വില ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് വർധിപ്പിച്ചത്. 21 ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 9.17 രൂപയും ഡീസൽ ലിറ്ററിന് 10.45 രൂപയമാണ് വർധിച്ചത്.

രാജ്യത്ത് ഇന്ധനവില ഏറ്റവും ഉയർന്ന നിരക്കിലാണ്. ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയത്താണ് മോദി സർക്കാരിന്റെ അനുഗ്രാഹിശിസുകളോടെ പെട്രോൾ കമ്പനികൾ രാജ്യത്തെ സാധാരണക്കാരുടെ പോക്കറ്റ് കീറുന്നത്.

Share this story