ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും

ഐസിഎസ്ഇ പത്താം ക്ലാസിലെയും ഐഎസ് സി പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും.

http://www.cisce.org

വെബ്‌സൈറ്റിൽ യുണീക് ഐഡി, ഇൻഡക്‌സ് നമ്പർ എന്നിവ നൽകി ഫലമറിയാം. സ്‌കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും, വിദ്യാർഥികൾക്ക് എസ്എംഎസ് വഴിയും ഫലമറിയാം.

ICSE ഫലത്തിനായി ICSE ഏഴക്ക ഐഡി നമ്പർ ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്കാണ് SMS അയക്കേണ്ടത്. ഐഎസ് സി വിദ്യാർത്ഥികൾ ISC ഏഴക്ക ഐഡി നമ്പർ SMS ചെയ്യണം.

Share this story