കരസേനയില്‍ വിലക്കേര്‍പ്പെടുത്തിയ 89 ആപ്ലിക്കേഷനുകള്‍ ഇവയാണ്

കരസേനയില്‍ വിലക്കേര്‍പ്പെടുത്തിയ 89 ആപ്ലിക്കേഷനുകള്‍ ഇവയാണ്

പബ്ജിയും ഫേസ്ബുക്കും അടക്കം 89 ആപ്പുകള്‍ക്ക് കരസേനയില്‍ വിലക്ക് കരസേനയില്‍ വിലക്കേര്‍പ്പെടുത്തിയത് ഇന്നലെയാണ്.

ആപ്പുകള്‍ ഈ മാസം പതിനഞ്ചിനകം സ്മാര്‍ട്ട് ഫോണില്‍ നിന്ന് നീക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യസുരക്ഷ കണക്കിലെടുത്താണ് കരസേനയുടെ നടപടിയെന്നാണ് വിവരം.

കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിരോധിച്ച ചൈനീസ് ആപ്പുകള്‍ അടക്കമാണ് ഉദ്യോഗസ്ഥരും ജവാന്മാരും സ്മാര്‍ട് ഫോണുകളില്‍ നിന്ന് നീക്കേണ്ടത്. വിവരങ്ങള്‍ ചോരുന്നത് തടയാനെന്നാണ് വിശദീകരണം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കരസേനയില്‍ വിലക്കേര്‍പ്പെടുത്തിയ 89 ആപ്ലിക്കേഷനുകള്‍ ഇവ

ടിക്ക്‌ടോക്ക്

ഫേസ്ബുക്ക്

പബ്ജി

ഇന്‍സ്റ്റഗ്രാം

ട്രൂകോളര്‍

യുസി ബ്രൗസര്‍

സൂം

റെഡ്ഡിറ്റ്

സ്‌നാപ്ചാറ്റ്

360 സെക്യൂരിറ്റി

ടിന്റര്‍

വൈബര്‍

ക്ലബ് ഫാക്ടറി

ബ്യൂട്ടി പ്ലസ്

ഹങ്കാമാ

ഡിഎക്‌സ്

സാപ്യാ

എക്‌സെന്‍ഡര്‍

വി ചാറ്റ്

വി മേറ്റ്

വിഗോ വിഡിയോ

യപ്‌ലൈവ്

യുസി ബ്രൗസര്‍ മിനി

ടു ടോക്ക്

ടൈനി ഡീല്‍

സ്‌നോ

ലൈറ്റ് ഇന്‍ ദ ബോക്‌സ്

ഷെയര്‍ ഇറ്റ്

ഷെയര്‍ ചാറ്റ്

സമോസ

ക്യൂസോണ്‍

ക്യുക്യൂ

ഓവോ

നോനോ ലൈവ്

നിംബസ്

മൊബൈല്‍ ലെജന്റ്

മിനി ഇന്‍ ദ ബോക്‌സ്

ലൈവ് മീ

ലൈന്‍

ലൈക്കീ

ക്വായ്

കിക്ക്

ഐഎംഒ

ഹൈക്ക്

ഹലോ

ഗിയര്‍ ബെസ്റ്റ്

ഫാസ്റ്റ് ഫിലിംസ്

ക്ലാഷ് ഓഫ് കിംഗ്‌സ്

ചൈനാ ബ്രാന്‍ഡ്‌സ്

ക്യാം സ്‌കാനര്‍

ബിഗോ ലൈവ്

ബാങ് ഗുഡ്

ആലിഎക്‌സ്പ്രസ്

ടെന്‍സാന്റ് ഗെയിമിംഗ് ആപ്ലിക്കേഷനുള്‍ എല്ലാം

ഡിഎച്ച്‌ഗേറ്റ്

ഇഎന്‍സി ഡ്രസ്

സാഫുള്‍

ടിബി ഡ്രസ്

റോസ്ഗാല്‍

ഷെയ്ന്‍

റോംവീ

ട്രൂലി മാഡ്‌ലി

ഹാപ്പന്‍

എയ്സ്ലീ

കോഫീ മീറ്റ്‌സ് ബാഗെല്‍

വൂ

ഓക്കെ ക്യുപിഡ്

ഹിങ്ക്

ബാഡൂ

അസര്‍

ബംബിള്‍

ടാന്‍ടന്‍

എലൈറ്റ് സിംഗിള്‍സ്

ടാഗ്ഡ്

കൗച്ച് സര്‍ഫിംഗ്

ബൈഡു

എല്ലോ

ന്യൂസ് ഡോഗ്

ഡെയ്‌ലി ഹണ്ട്

പ്രതിലിപി

ഹീല്‍ ഓഫ് വൈ

പോപ്‌സോ

വോക്കല്‍

സോംഗ്‌സ് ഡോട്ട് പികെ

യെല്‍പ്

ടംബ്ലര്‍

ഫ്രണ്ട്‌സ് ഫീഡ്

പ്രൈവറ്റ് ബ്ലോഗ്‌സ്

മോഡിറ്റി

Share this story