ചൈനീസ് അതിർത്തിയിൽ ഇന്ത്യ സൈനിക വിന്യാസവും ആയുധ ശേഖരവും വർധിപ്പിച്ചു

Share with your friends

ശൈത്യകാലത്തിന് മുന്നോടിയായി ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം കൂട്ടി. ആയുധശേഖരവും വര്‍ധിപ്പിച്ചിട്ടുണ്ട്. കരസേന മേധാവി ജനറല്‍ എം.എം നരവനേയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടി.

T- 90,T – 72 ടാങ്കുകളും, ആധുനിക തോക്കുകളും ആയുധശേഖരത്തില്‍ ഉള്‍പ്പെടും. നടപടികള്‍ പൂര്‍ത്തിയായതായി കരസേന അറിയിച്ചു. ചൈനയുമായി നടത്തിയ നയതന്ത്ര ,സൈനിക തല ചര്‍ച്ചകള്‍ പരിഹാരം കാണാത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!