കൊവിഡ് വ്യാപനത്തിൽ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 55,432 പേർക്ക്

Share with your friends

രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,342 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന വർധനവ് ഒരു ഘട്ടത്തിൽ ഒരു ലക്ഷത്തിനടുത്ത് വരെ എത്തിയിരുന്നു. ഇതിൽ നിന്നാണ് കുറവ് വന്നിരിക്കുന്നത്

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 71,75,880 ആയി ഉയർന്നു. 706 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മൊത്തം കൊവിഡ് മരണം 1,09,876 ആയി ഉയർന്നു. നിലവിൽ 8,38,729 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിൽ ഇന്നലെ 7089 കേസുകൾ പുതുതായി സ്ഥിരീകരിച്ചു. കർണാടകയിൽ 7606 പേർക്കും തമിഴ്‌നാട്ടിൽ 4879 പേർക്കും ആന്ധ്രയിൽ 3224 പേർക്കും ഡൽഹിയിൽ 1849 പേർക്കും രോഗം സ്ഥിരീകരിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!