എൽ.പി.ജി വിതരണത്തിന്​ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ

Share with your friends

എൽ.പി.ജി വിതരണത്തിന്​ പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ.അടുത്ത മാസം മുതൽ വീടുകളിൽ എൽ.പി.ജി വിതരണം നടത്തുമ്പോൾ ഒ.ടി.പി കൂടി നൽകണം. സിലിണ്ടറി​ന്റെ കള്ളക്കടത്ത്​ തടയുന്നതിനും യഥാർഥ ഉപഭോക്​താകൾക്ക്​ അത്​ ലഭിക്കുന്നുണ്ടെന്ന്​ ഉറപ്പു വരുത്താനുമാണ്​ പുതിയ നടപടി.

ആദ്യഘട്ടമായി രാജ്യത്തെ 100 നഗരങ്ങളിലാവും പദ്ധതി നടപ്പാക്കുക. ജയ്​പൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്​ തുടങ്ങിയിട്ടുണ്ട്​. എൽ.പി.ജി ബുക്ക്​ ചെയ്യു​മ്പോൾ ഉപഭോക്​താവിന്​ ഒരു ഒ.ടി.പി നമ്പർ ലഭിക്കും. ഗ്യാസ്​ വിതരണം ചെയ്യുന്ന സമയത്ത്​ ഇത്​ നൽകണം.പുതിയ സംവിധാനം നിലവിൽ വരുന്നതിന്​ മുമ്പ്​ ഉപഭോക്​താക്കൾ മൊബൈൽ നമ്പർ അപ്​ഡേറ്റ്​ ചെയ്യണമെന്നും എണ്ണകമ്പനികൾ നിർദേശിച്ചിട്ടുണ്ട്​.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!