ലഡാക്കിൽ സൈനിക രേഖകളുമായി ചൈനീസ് സൈനികോദ്യോഗസ്ഥൻ പിടിയിൽ

Share with your friends

ലഡാക്കിലെ അതിർത്തിക്ക് സമീപം സൈനിക രേഖകളുമായി ചൈനീസ് സൈനികനെ സുരക്ഷാ സേന പിടികൂടി. ചുമാർ-ഡെംചോക്ക് പ്രദേശത്ത് നിന്നാണ് സിവിൽ -സൈനിക രേഖകളുമായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികനെ പിടികൂടിയത്.

ചൈനീസ് ഉദ്യോഗസ്ഥൻ അതിർത്തി വ്യക്തമാകാതെ അബദ്ധത്തിൽ ഇന്ത്യയിൽ പ്രവേശിച്ചതാകാമെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി നൽകുന്ന റിപ്പോർട്ട്. നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷം അദ്ദേഹത്തെ ചൈനക്ക് കൈമാറുമെന്ന് ആർമിവൃത്തങ്ങൾ അറിയിച്ചു

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!