ബി​ഹാ​റി​ല്‍ നി​തീ​ഷ് കു​മാ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച

Share with your friends

പാ​റ്റ്ന: ബി​ഹാ​റി​ല്‍ നി​തീ​ഷ് കു​മാ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച. വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ഉ​ണ്ടാ​കു​മെ​ന്ന് എ​ന്‍​ഡി​എ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കി​ല്ലെ​ന്നാ​ണ് നി​തീ​ഷ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ എ​ന്‍​ഡി​എ യോ​ഗ​ത്തി​ല്‍ നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ര്‍​ന്നു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം നി​തീ​ഷിന് ത​ന്നെ ന​ല്‍​കാ​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വ​വും തീ​രു​മാ​നി​ച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-