കോ​വി​ഡ് വാ​ക്സി​ൻ വി​ത​രണം; പ്രധാനമന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു

കോ​വി​ഡ് വാ​ക്സി​ൻ വി​ത​രണം; പ്രധാനമന്ത്രി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു

കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നീ​തി ആ​യോ​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു. വീ​ഡി​യോ കോ​ൺ‌​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്.

“വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി, റെ​ഗു​ലേ​റ്റ​റി അം​ഗീ​കാ​രം, സം​ഭ​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ൾ, ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ർ‌​ച്ച​യാ​യ​താ​യി” അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

Share this story