ബിഹാറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Share with your friends

ബീഹാറിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി ബിഹാറിലെ ഗയയിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് എ കെ 47 തോക്കുകൾ പിടിച്ചെടുത്തു. മാവോയിസ്റ്റുകൾ ക്യാമ്പ് ചെയ്യുന്നതായി സുരക്ഷാ സേനക്ക് വിവരം ലഭിക്കുകയും ഇവിടെ റെയ്ഡിന് എത്തുകയുമായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റ് സോണൽ കമാൻഡർ അലോക് യാദവ് അടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!