കൊവിഡ് ബാധിതരുടെ എണ്ണം 96.4 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രാജ്യത്ത് 36,011 പുതിയ കേസുകൾ

കൊവിഡ് ബാധിതരുടെ എണ്ണം 96.4 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രാജ്യത്ത് 36,011 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 36,011 പേർക്ക്. കഴിഞ്ഞ ദിവസത്തെക്കാൾ 1.7 ശതമാനം കുറവാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96.4ലക്ഷമായി ഉയർന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.4ലക്ഷമായി ഉയർന്നു. രാജ്യത്ത് രോഗമുക്തി നിരക്കും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം 14,6986575 സാമ്പിളുകളാണ് പരിശോധിച്ചത്.

ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം രാജ്യത്ത് കൂടുതൽ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. 1,847,509 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചത്.

Share this story