ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് എഴുത്തുകാരൻ കെ എസ് ഭഗവാന് നേരെ മഷിയാക്രമണം

ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് എഴുത്തുകാരൻ കെ എസ് ഭഗവാന് നേരെ മഷിയാക്രമണം

കന്നഡ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ എസ് ഭഗവാന് നേരെ മഷിയാക്രമണം. ബംഗളുരൂ സിറ്റി സിവിൽ കോടതി വളപ്പിൽ വെച്ചാണ് സംഭവം. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് മഷി ഒഴിച്ചത്

ഒരു കേസിൽ വാദം കേൾക്കാൻ എത്തിയപ്പോഴാണ് സംഭവം. ഹിന്ദു വികാരം വ്രണപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് മഷി പ്രയോഗമെന്ന് മീര പിന്നീട് ട്വീറ്റ് ചെയ്തു. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്‌

Share this story