യുപി യമുന എക്‌സ്പ്രസ് വേയിൽ കാറും ടാങ്കറും കൂട്ടിയിടിച്ചു; ഏഴ് പേർ മരിച്ചു

യുപി യമുന എക്‌സ്പ്രസ് വേയിൽ കാറും ടാങ്കറും കൂട്ടിയിടിച്ചു; ഏഴ് പേർ മരിച്ചു

ഉത്തർപ്രദേശ് യമുന എക്‌സ്പ്രസ് വേയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകളടക്കം ഏഴ് പേർ മരിച്ചു. ഇന്ധന ടാങ്കറിൽ കാറിടിച്ചാണ് അപകടമുണ്ടായത്

ആഗ്രയിലേക്ക് പോകുകയായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും തുടർന്ന് കാറിൽ ഇടിച്ചു കയറുകയുമായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും മരിച്ചു

Share this story