ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര കൊവിഡ് ബാധിച്ച് മരിച്ചു

Share with your friends

ബോളിവുഡ് തിരക്കഥാകൃത്ത് സുബോധ് ചോപ്ര കൊവിഡ് ബാധിച്ച് മരിച്ചു. 49 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സുബോധ് ചോപ്രക്ക് കൊവിഡ് സ്ഥിരീകരിച്ചത്

റോഡ്, മർഡർ, ദൊബാര തുടങ്ങിയ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും ഒരുക്കിയത് അദ്ദേഹമാണ്. വസുധ എന്ന പേരിൽ മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-