ഹരിയാന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ ലാത്തിച്ചാർജ്; നിരവധി പേർക്ക് പരുക്ക്

Share with your friends

ഹരിയാനയിൽ കൊവിഡ് ആശുപത്രിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെതിരെ കർഷകരുടെ പ്രതിഷേധം. ഹരിയാനയിലെ ഹാൻസി നഗരത്തിലായിരുന്നു സംഭവം. കർഷകർക്ക് നേരെ പോലീസും ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു

പോലീസിന്റെ ലാത്തിചാർജിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരാണിവർ. കഴിഞ്ഞ ഏതാനും മാസങ്ങളായി കർഷകർ സമരത്തിലാണ്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-