കൊവിഡ് പ്രതിരോധ പ്രവർത്തനം: ബി വി ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകി ഡൽഹി ക്രൈംബ്രാഞ്ച്

Share with your friends

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ശ്രദ്ധ നേടിയ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകി ഡൽഹി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു

ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ ഇടക്കാല റിപ്പോർട്ടിലാണ് ക്ലീൻ ചിറഅറ് നൽകിയത്. മരുന്നും ഓക്‌സിജനും പണം ഈടാക്കാതെ നൽകി ആളുകളെ സഹായിക്കുകയായിരുന്നു ശ്രീനിവാസ് എന്ന് റിപ്പോർട്ടിൽ പറയുന്നു. ്‌

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-