മഹാരാഷ്ട്രയിൽ നൈജീരിയൻ സ്വദേശി മയക്കുമരുന്നുമായി പിടിയിൽ

മഹാരാഷ്ട്രയിൽ നൈജീരിയൻ സ്വദേശി മയക്കുമരുന്നുമായി പിടിയിൽ

മയക്കുമരുന്നുമായി നൈജീരിയൻ സ്വദേശി മഹാരാഷ്ട്രയിൽ അറസ്റ്റിൽ. 230 ഗ്രാം കൊക്കൈൻ ഇയാളുടെ പക്കൽ നിന്നും പോലീസ് പിടികൂടി. ഏകദേശം 23 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്. പാൽഘാറിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

 

Share this story