എ​ൻ​എ​ൽ​സി​യി​ൽ 632 അ​പ്ര​ന്‍റി​സ് ഒ​ഴി​വ്

Job

ത​മി​ഴ്നാ​ട് നെ​യ്‌​വേ​ലി​യി​ലെ എ​ൻ​എ​ൽ​സി ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ 632 അ​പ്ര​ന്‍റി​സ് ഒ​ഴി​വ്. ഒ​രു വ​ർ​ഷ പ​രി​ശീ​ല​നം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ജ​നു​വ​രി 18 മു​ത​ൽ 31 വ​രെ.

ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ്

ത​സ്തി​ക: മെ​ക്കാ​നി​ക്ക​ൽ, ഇ​ല‌​ക‌്ട്രി​ക്ക​ൽ, സി​വി​ൽ, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, കെ​മി​ക്ക​ൽ, മൈ​നിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിങ്. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നി​യ​റിങ്/ ടെ​ക്നോ​ള​ജി ബി​രു​ദം/ ത​ത്തു​ല്യ ഗ്രാ​ജ്വേ​റ്റ് പ​രീ​ക്ഷ. ത​സ്തി​ക: ഫാ​ർ​മ​സി. യോ​ഗ്യ​ത: ബി​ഫാം.

ടെ​ക്നീ​ഷ്യ​ൻ അ​പ്ര​ന്‍റി​സ്

ത​സ്തി​ക: മെ​ക്കാ​നി​ക്ക​ൽ, ഇ​ല‌​ക‌്ട്രി​ക്ക​ൽ, സി​വി​ൽ, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, മൈ​നിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിങ്.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നി​യ​റിങ്/ ടെ​ക്നോ​ള​ജി ഡി​പ്ലോ​മ. 2019-2023 വ​ർ​ഷ​ങ്ങ​ളി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​ർക്കാ​ണ് അ​വ​സ​രം.

Share this story