ഡൽഹിയിൽ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

earth quake

ഡൽഹിയിൽ ശക്തമായ ഭൂചലനം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കൈയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു

നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഇതിന്റെ പ്രകമ്പനമാണ് ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ അനുഭവപ്പെട്ടത്.
 


 

Share this story