ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ഗാം​ബി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ത​രി​ച്ചു

Dead
ന്യൂഡൽഹി: വിദഗ്‌ധ ചികിത്സയ്‌ക്കായി ഇന്ത്യയിലെത്തിയ ഗാംബിയൻ വൈസ്‌ പ്രസിഡന്റ്‌. ബദാര അലിയു ജൂഫ്(65) അന്തരിച്ചു. ന്യൂഡൽഹിയിലെ ആശുപത്രയിൽ മൂന്ന് ആഴ്ച്ച മുൻപാൻ ജൂഫിൻ പ്രെവേശിപ്പിചത്.
ഗാംബിയൻ പ്രസിഡൻറ് അദമാ ബാരോ ട്വിറ്ററിലൂടെയാണ് വിവരങ്ങൾ പുറത്ത് വിട്ടത് ടി. 2022 മുതൽ വൈസ് പ്രസിഡൻറ് സ്ഥാനം അലങ്കരിച്ച ജൂഫ്, 2017 മുതൽ 2022 വരെ ഗാംബിയ എൻ വിദ്യാഭ്യാസ വകുപ്പിയുടെ ചുമത നിർവ്വഹിച്ചു.
ഗാംബിയൻ സിവിൽ സർവീസ് അംഗവും രാജ്യത്തെ പ്രമുഖ ധനകാര്യവിദ്ഗധനു മായ അദ്ദേഹം ലോക ബാങ്കിന്റെ ആഫ്രിക്കൻ മേഖല ചുമത വഹിച്ച ശേഷമാൺ രാഷ്‌ട്രീ യത്തിലിറങ്ങിയത്. ആരോഗ്യപ്രശ്നങ്ങൾ മൂലം മാസങ്ങളായി പൊതുവേദിയിൽ നിന്നു വിട്ടുനിൽക്കുക യായിരുന്നു ജൂഫ്.

Share this story