8-ാം ക്ലാസ് യുപി വിഭാഗത്തിലാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ; ഹർജി അടുത്തമാസം പരിഗണനയിൽ

supreme court

ന്യൂഡൽഹി: കേരളത്തിലെ യുപി സ്കൂളുകളുടെ ഘടന മാറ്റം സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ അപ്പിലീൽ സുപ്രീം കോടതി അടുത്ത മാസം 22-ന് വാദം കേൾക്കും. 

8-ാം ക്ലാസിനെ യുപി ക്ലാസുകൾക്ക് ഒപ്പമാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.  കേന്ദ്രനിയമം ഉണ്ടായിട്ടും സർക്കാർ എയ്ഡഡ് സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നത് കെഇആർ പ്രകാരമാണെന് കാട്ടി യുപി സ്കൂളുകളാണ് ഹൈക്കോടതിയെ സമീപിച്ചതിനെതുടർന്നായിരുന്നു വിധി. 

Share this story