ബിജെപി എംപി ലാൽ കട്ടാരിയ അന്തരിച്ചു

lal
ബിജെപി എംപി ലാൽ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. അംബാലയിൽ നിന്നുള്ള എംപിയാണ് കട്ടാരിയ. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ലാൽ കട്ടാരിയയുടെ വിയോഗത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അനുശോചനം രേഖപ്പെടുത്തി.
 

Share this story