തിരുച്ചിറപ്പള്ളിയിൽ എട്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
Oct 3, 2024, 14:56 IST

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. എട്ട് സ്‌കൂളുകൾക്ക് നേരെയാണ് ഇന്ന് ഭീഷണിയുണ്ടായത്. ഇ മെയിൽ വഴിയാണ് സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളുകളിൽ പരിശോധന നടക്കുകയാണ്. ബോംബ് സ്‌ക്വാഡും സ്‌നിഫർ നായകളും സ്ഥലത്ത് എത്തിയിട്ടുണ്ട്. https://twitter.com/PTI_News/status/1841735925589565681?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1841735925589565681%7Ctwgr%5E04f869e03c39b9e38454b8cb3d9a42f0184915f1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Ftopnews%2Fnational%2F2024%2F10%2F03%2Fseveral-schools-in-tamil-nadus-tiruchirappalli-receive-bomb-threats