ബ്രഹ്മപുരം പാർലമെന്റിലും; ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

parliment

ബ്രഹ്മപുരം തീപിടിത്തം പാർലമെന്റിലും ചർച്ചയാകും. ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. ലോക്‌സഭയിൽ ഹൈബി ഈഡനും ബെന്നി ബെഹന്നാനുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യസഭയിൽ കെസി വേണുഗോപാലാണ് നോട്ടീസ് നൽകിയത്. വിഷയത്തിൽ കേന്ദ്ര ഇടപെടലും എംപിമാർ തേടിയിട്ടുണ്ട്


 

Share this story