സംസ്ഥാനങ്ങൾക്കാകെ 72,000 കോടി രൂപ അനുവദിച്ച് കേന്ദ്രം; കേരളത്തിന് 1404 കോടി

Nirmala
ഉത്സവ സീസൺ കണക്കിലെടുത്ത് കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. അധിക നികുതി വിഹിതമായിട്ടാകും ഇത് നൽകുക. വിവിധ സംസ്ഥാനങ്ങൾക്കാകെ 72000 കോടിയാണ് അനുവദിച്ചത്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം ഒരു ഇൻസ്റ്റാൾമെന്റ് കൂടി അനുവദിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പട്ടികയിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചത് ഉത്തർപ്രദേശിനാണ്.
 

Share this story