മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ; ത്രിപുരയിൽ ബിജെപി മുന്നേറ്റം

Vote

ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ത്രിപുരയിൽ ബിജെപി മുന്നേറ്റമാണ് നടക്കുന്നത്. ബിജെപി  32 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. സിപിഎം 7 സീറ്റിലും തിപ്ര മോത പാർട്ടി 12 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നു

നാഗാലാൻഡിൽ എഇഡിഎ 25 സീറ്റിലും എൻപിഎഫ് അഞ്ച് സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. മേഘാലയയിൽ 10 സീറ്റിൽ എൻപിപിയും 10 സീറ്റിൽ ബിജെപിയും ടിഎംസി 10 സീറ്റിലും സ്വതന്ത്രർ 5 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.
 

Share this story