തമിഴ്‌നാട്ടിലെ വിരുദനഗറിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; 9 പേർ മരിച്ചു

blast

തമിഴ്‌നാട്ടിലെ വിരുദനഗറിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം. അപകടത്തിൽ ഒമ്പത് പേർ മരിച്ചു

പത്തിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വിരുദനഗറിലെ വെമ്പക്കോട്ടയിലാണ് അപകടം

മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. വെമ്പക്കോട്ട രാമുദേവൻപെട്ടി എന്ന സ്ഥലത്തെ പടക്ക ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്.
 

Share this story