അംഗത്വമെടുത്തത് ഒരാഴ്ച മുമ്പ്; അമ്പട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

ambati
മുൻ ക്രിക്കറ്റ് താരം അമ്പട്ടി റായിഡു വൈഎസ്ആർ കോൺഗ്രസ് വിട്ടു. അംഗത്വമെടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെയാണ് രാജി. ഡിസംബർ അവസാനത്തോടെയാണ് ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ കണ്ട് അമ്പട്ടി റായിഡു പാർട്ടി മെമ്പർഷിപ്പ് എടുത്തത്. എന്നാൽ അപ്രതീക്ഷിതമായി ഒരാഴ്ചക്ക് പിന്നാലെ രാജി പ്രഖ്യാപിക്കുകയായിരുന്നു.
 

Share this story