ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത അന്തരിച്ചു

anitha

ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയൽ അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

അർബുദ രോഗബാധിതയായിരുന്നു. സംസ്‌കാരം മുംബൈയിൽ നടക്കും. അടുത്തകാലമായി അനിതയുടെ ആരോഗ്യനില തീർത്തും മോശമായിരുന്നു

നരേഷ് ഗോയലും അർബുദ ബാധിതനാണ്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നമ്രത, നിവാൻ
 

Share this story