പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം; എത്തിയത് മധ്യപ്രദേശിൽ നിന്ന്

Modi

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് ഭീഷണി സന്ദേശമെത്തിയത്

ചെന്നൈയിലെ എൻഐഎ ഓഫീസിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. മധ്യപ്രദേശിൽ നിന്നാണ് സന്ദേശമെത്തിയതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രി 9.30ഓടെയാണ് സന്ദേശമെത്തിയത്. 

ഹിന്ദിയിലാണ് ഫോൺ സംസാരം. വധഭീഷണി മുഴക്കിയതിന് പിന്നാലെ കോൾ കട്ട് ചെയ്യുകായയിരുന്നു. ചെന്നൈ പോലീസിന്റെ സൈബർ ക്രൈം വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
 

Share this story