തമിഴ്‌നാട്ടിലെ കരൂരിൽ മൂന്ന് വിദ്യാർഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

karoor

തമിഴ്‌നാട്ടിൽ മൂന്ന് വിദ്യാർഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ കരൂരിലാണ് സംഭവം

അശ്വിൻ(12), മാരിമുത്തു(13), വിഷ്ണു(13) എന്നീ മൂന്ന് കുട്ടികളാണ് മരിച്ചത്. വൈകിട്ട് കളിക്കാനായി പോയ കുട്ടികളെ കാണാതാകുകയായിരുന്നു

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
 

Share this story